Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (14-02-2024)

So you can give your best WITHOUT CHANGE

പഞ്ചാബ് നാഷനൽ ബാങ്കിൽ 1025 ഒഫീസർ ഒഴിവുകൾ 

പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ സ്പെഷലിസ്‌റ്റ് ഓഫിസർ തസ്തികകളിലായി 1025 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിജ്‌ഞാപനത്തിനും: www.pnbindia.in 

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ: 92 ഒഴിവുകൾ

ഡൽഹി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ 92 ഒഴിവുകളിൽ അവസരം റഗുലർ നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 21 വരെ. യോഗ്യതയ്ക്കും മറ്റു വിശദവിവരങ്ങൾക്കും: https://qcin.org 


Send us your details to know more about your compliance needs.