Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-10-2024)

So you can give your best WITHOUT CHANGE

പവർഗ്രിഡ് എനർജി സർവീസസ്: 117 എൻജിനീയർ/സൂപ്പർവൈസർ ഒഴിവുകൾ

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡറിയായ പവർഗ്രിഡ് എനർജി സർവീസസ് ലിമിറ്റഡിൽ ട്രെയിനി സൂപ്പർവൈസറുടെ 70 ഒഴിവും, ട്രെയിനി എൻജിനീയറുടെ 47 ഒഴിവും ഉണ്ട്. ഇലക്ട്രിക്കൽ വിഭാഗത്തിലാണ് അവസരം. നവംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.powergrid.in 

RITES: 15 ടെക്നിഷ്യൻ ഒഴിവുകൾ

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ഹരിയാന ഗുരുഗ്രാമിലെ റൈറ്റ്സ് ലിമിറ്റഡിൽ ടെക്നിഷ്യൻമാരുടെ 15 ഒഴിവ്. റഗുലർ നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയടക്കമുള്ള വിശദവിവരങ്ങൾ www.rites.com- ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.