So you can give your best WITHOUT CHANGE
കിക്മയിൽ എംബിഎ: അപേക്ഷ നീട്ടി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2023- 25 ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 10 വരെ നീട്ടി. ഓൺലൈനായോ, നേരിട്ടോ അപേക്ഷിക്കാം. ഫോൺ: 8547618290/ 9288130094. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://kicma.ac.in/
Send us your details to know more about your compliance needs.