So you can give your best WITHOUT CHANGE
JIPMER: 29 സീനിയർ റസിഡന്റ് ഒഴിവുകൾ
പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) വിവിധ വിഭാഗങ്ങളിലായി 29 സീനിയർ റസിഡന്റ് ഒഴിവ്. 6 മാസ കരാർ നിയമനം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 15 വരെ. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എ.ഡി/എംഎസ്/ഡിഎൻബി. പ്രായപരിധി: 45. വിവരങ്ങൾക്ക് : https://jipmer.edu.in
Send us your details to know more about your compliance needs.