So you can give your best WITHOUT CHANGE
റായ്പൂർ എയിംസിൽ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) റായ്പൂർ ഒരു വർഷത്തെ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള (പിഡിസിസി) പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 24-ന് സ്ഥാപനത്തിൽ നടത്തുന്ന എഴുത്തുപരീക്ഷ അടിസ്ഥാനമാക്കിയാണ് പ്രവേശനം. സ്പോൺസേഡ്/നോൺ സ്പോൺസേഡ് സീറ്റുകളുണ്ട്. കൂടുതൽ വിവരങ്ങൾ www.aiimsraipur.edu.in ലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
Send us your details to know more about your compliance needs.