Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-07-2025)

So you can give your best WITHOUT CHANGE

TIFR: 22 ഒഴിവുകൾ

മുംബൈയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ 22 ഒഴിവ്. ഓഗസ്‌റ്റ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ വിശദവിവരങ്ങൾ www.tifr.res.in-  ൽ പ്രസിദ്ധീകരിക്കും.

DLRL: 34 അപ്രന്റിസ് ഒഴിവുകൾ

 ഡിആർഡിഒയ്ക്കു കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച് ലബോറട്ടറിയിൽ (DLRL) 34 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ജൂലൈ 29, 30 തീയതികളിൽ. വിവരങ്ങൾ വൈകാതെ www.drdo.gov.in  ൽ പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.