So you can give your best WITHOUT CHANGE
ഡിഎൽഎഡ് പരീക്ഷ ജൂൺ 9 മുതൽ ആരംഭിക്കും
മാറ്റിവച്ച ഡിഎൽഎഡ് ഭാഷാവിഷയങ്ങളുടെ (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷ ജൂൺ 9 മുതൽ ആരംഭിക്കും. ജൂൺ 9 മുതൽ 12 വരെ മൂന്നാം സെമസ്റ്റർ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയും 16 മുതൽ 19 വരെ ഒന്നാം സെമസ്റ്റർ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയും നടക്കും.
Send us your details to know more about your compliance needs.