So you can give your best WITHOUT CHANGE
ബിരുദാനന്തര ബിരുദ പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലും യുഐ ടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു.
വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/
Send us your details to know more about your compliance needs.