So you can give your best WITHOUT CHANGE
എൽഎൽ.എം. ഓപ്ഷൻ രജിസ്ട്രേഷൻ നീട്ടിയിരിക്കുന്നു
എൽഎൽ.എം. കോഴ്സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് നടപടികളുടെ ഭാഗമായുള്ള ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ നവംബർ നാലിന് രാത്രി 11.59 വരെയായി നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.