So you can give your best WITHOUT CHANGE
കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ
കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: cmd.kerala.gov.in
FACT: 84 അപ്രന്റിസ് ഒഴിവുകൾ
ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസുകളെ നിയമിക്കുന്നു. പരിശീലന കാലാവധി ഒരു വർഷമാണ്. 84 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in
Send us your details to know more about your compliance needs.