Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (13-11-2025)

So you can give your best WITHOUT CHANGE

ഡൽഹി ടെക്. വാഴ്‌സിറ്റി: 66 ഒഴിവുകൾ  

ഡൽഹി ടെക്നോളജിക്കൽ യൂണിവാഴ്‌സിറ്റിയിൽ ഗ്രൂപ്പ് സി തസ്ത‌ികകളിൽ 66 ഒഴിവ് നേരിട്ടുള്ള നിയമനം. നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും: https://dtu.ac.in/ 

കൽപന ചൗള കോളജ്: 58 ഒഴിവുകൾ

ഹരിയാനയിലെ കൽപന ചൗള ഗവ. മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റിന്റെ 58 ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 1 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kcgmc.edu.in 


Send us your details to know more about your compliance needs.