Let us do the

Aviation courses at CIAL Academy: Applications have begun (05-04-2025)

So you can give your best WITHOUT CHANGE

സിയാൽ അക്കാദമിയിൽ വ്യോമയാന കോഴ്സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കൊച്ചി വിമാനത്താവളത്തിന്റെ (സിയാൽ) ഉപ സ്ഥാപനമായ സിഐഎഎസ്എൽ അക്കാദമിയുടെ വ്യോമയാന മേഖലയിലെ വിവിധ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. ഏപ്രിൽ 25 നാണു പ്രവേശനപ്പരീക്ഷ. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ciasl.aero/academy 


Send us your details to know more about your compliance needs.