Let us do the

M.Tech with Fellowship in Science Communication (16-08-2023)

So you can give your best WITHOUT CHANGE

സയൻസ് കമ്യൂണിക്കേഷനിൽ ഫെലോഷിപ്പോടെ എംടെക്

കേന്ദ്ര സാസ്കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കൊൽക്കത്തയിലുള്ള സ്വയംഭരണസ്ഥാപനമായ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസ് നടത്തുന്ന 2-വർഷ എംടെക് സയൻസ് കമ്യൂണിക്കേഷനു 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക് sciencecentre@ncsm.gov.indirector_nezone@ncsm.gov.in


Send us your details to know more about your compliance needs.