Let us do the

Admission to PG Diploma Courses-[19-03-2022]

So you can give your best WITHOUT CHANGE

എൻടിപിസി–പിജിഡിഎം പ്രോഗ്രാമുകൾ: അപേക്ഷ 31 വരെ

നാഷനൽ തെർമൽ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള എൻടിപിസി സ്കൂൾ ഓഫ് ബിസിനസ്’, 2 വ്യത്യസ്ത പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. NTPC School of Business, Plot No. 5-14, Sector 16-A, NOIDA- 201301, ഫോൺ : 9773733449; admission@nsb.ac.in; വെബ് : https://nsb.ac.in

1) പിജിഡിഎം – എനർജി മാനേജ്മെന്റ്, 2 വർഷം, കോഴ്സ് ഫീ 16,30,000 രൂപ. ഭക്ഷണച്ചെലവു പുറമേ
2) പിജിഡിഎം – എക്സിക്യൂട്ടീവ് 15 മാസം, കോഴ്സ് ഫീ 15,30,000 രൂപ. ഭക്ഷണച്ചെലവു പുറമേ
അപേക്ഷാഫീ 1500 രൂപ.50% എങ്കിലും മാർക്കോ‍ടെ ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാബിരുദമുള്ളവർക്ക് അപേക്ഷിക്കാം


Send us your details to know more about your compliance needs.