Let us do the

Apply for Data Entry and Office Automation Course.(02-09-2022)

So you can give your best WITHOUT CHANGE

ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്സിന് അപേക്ഷിക്കാം.

എൽബിഎസ് സെന്ററിന്റെ ഹെഡ് ഓഫിസിൽ ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് 11 വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം.


Send us your details to know more about your compliance needs.