Let us do the

Hotel Management Admission (12-07-2023)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെന്റ് പ്രവേശനം

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി കോഴ്സിന്റെ പ്രവേശനപ്പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. തിരുത്തലുകൾ 18-നു മുൻപ് വെബ്സൈറ്റിലെ ആപ്ലിക്കേഷൻ പോർട്ടലിൽ നടത്തേണ്ടതാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://lbscentre.kerala.gov.in/


Send us your details to know more about your compliance needs.