Let us do the

DCA in LBS: Can apply upto 20 (03-02-2024)

So you can give your best WITHOUT CHANGE

എൽബിഎസിൽ ഡിസിഎ: 20 വരെ അപേക്ഷിക്കാം

എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ ഡിസിഎ (സോഫ്റ്റ്‌വെയർ) കോഴ്സിന് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ 


Send us your details to know more about your compliance needs.