So you can give your best WITHOUT CHANGE
ജോസഫ് മുണ്ടശേരി സ്കോളർഷിപ്: അപേക്ഷ 26 വരെ നൽകാം
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24ൽ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി/ ടി എച്ച്എസ്എൽസി, പ്ലസ് ടു/ വി എച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഡിഗ്രിക്ക് 80% മാർക്ക് നേടിയവർക്കും പിജിക്ക് 75% മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://minoritywelfare.kerala.gov.in/
Send us your details to know more about your compliance needs.