Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-05-2025)

So you can give your best WITHOUT CHANGE

KSRTC സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്‌ടർ ഒഴിവ്‌. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. 300 ഒഴിവ് പ്രതീക്ഷിക്കുന്നു. ജൂൺ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: https://cmd.kerala.gov.in/ 

കായികതാരങ്ങൾക്ക് നേവിയിൽ സെയ്‌ലർ അവസരം

നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ജൂൺ 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://munitionsindia.in/career 


Send us your details to know more about your compliance needs.