Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (13-09-2023)

So you can give your best WITHOUT CHANGE

വെസ്റ്റേൺ കമാൻഡിൽ 37 ഒഴിവുകൾ

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹരിയാന അംബാലയിലെ ഹെഡ് ക്വാർട്ടേഴ്സ് വെസ്റ്റേൺ കമാൻഡിൽ 37 ഒഴിവ്. സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം. തസ്തികകൾ: സ്റ്റെനോ, എൽഡിസി, ഫയർമാൻ, മെസഞ്ചർ, റേഞ്ച് ചൗക്കിദാർ, മസ്ദൂർ, ഗാർഡ്നർ, സഫായ്വാലാ, കുക്ക്, സിഎസ്ബിഒ. കൂടുതൽ വിവരങ്ങൾക്ക്: www.indianarmy.nic.in 

കായികതാരങ്ങൾക്ക് വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു സ്പോർട്സ് (Intake 02/2023) വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/ നാവിഗേറ്റർ തസ്തികകളിലേക്കുള്ള തിരഞ്ഞടുപ്പല്ല. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 20 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://agnipathvayu.cdac.in 


Send us your details to know more about your compliance needs.