MBA in Tourism Management
Course Introduction:
MBA in Tourism Management എന്നത് ടൂറിസം വ്യവസായത്തിൻ്റെ ബിസിനസ് വശങ്ങൾ കൈകാര്യം ചെയ്യുന്ന 2 വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ലെവൽ മാസ്റ്റേഴ്സ് കോഴ്സാണ്. ഇന്ത്യയിൽ ഇപ്പോൾ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ടൂറിസം. കണക്കുകൾ പ്രകാരം ഈ വളർച്ച വരും വർഷങ്ങളിൽ വർധിക്കാനാണ് സാധ്യത, അതുകൊണ്ടു തന്നെ നിരവധി ജോലി സാദ്ധ്യതകൾ സൃഷ്ട്ടിക്കാൻ ടൂറിസം മേഖലക്ക് സാധിക്കും. ടൂറിസം മാനേജ്മെൻ്റിൽ എംബിഎ പഠിച്ച ബിരുദധാരികൾക്കു പൊതുവെ ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി വ്യവസായം, അന്താരാഷ്ട്ര അല്ലെങ്കിൽ ദേശീയ ഭക്ഷ്യ ശൃംഖലകൾ, കാറ്ററിംഗ് വ്യവസായം എന്നിവയിൽ ജോലി സാദ്ധ്യതകൾ ഉണ്ട്. ഈ കോഴ്സ് പൂര്‍ത്തിയാക്കിയ ബിരുദധാരികൾക്ക് ഓഫ്ഷോർ പ്രോജക്ടുകളിൽ ജോലി ചെയ്യുന്നതിന് ലാഭകരമായ ഓഫറുകൾ നേടാനും ഉയർന്ന ക്ലയൻ്റുകളെ കൈകാര്യം ചെയ്യുവാനും കഴിയും.
Course Eligibility:
- Bachelor's Degree in relevant subjects with Minimum 45% Marks
Core Strength and Skills:
- Leadership
- Communication
- Critical thinking
- Creativity
- Teamwork
- Cross-cultural competency
Soft Skills:
- Interpersonal Skills
- Communication Skills
- Time Management
- Integrity
- Flexibility
Course Availability:
In Kerala:
- Institute of Management ( IMK), Thiruvananthapuram
- Kerala Institute of Tourism & Travel Studies ( KITTS), Thiruvananthapuram
- School of Management Studies Kochi (SMS) ( SMS CUSAT), Kochi
- People Institute of Management Studies ( PIMS), Kasaragod
- Etc…
Other States:
- Alagappa University, Tamil Nadu
- Anna University - Chennai
- Central University of Karnataka
- Dr A.P.J. Abdul Kalam Technical University, Uttar Pradesh
- Dr Bhim Rao Ambedkar University, Agra
- Indian Institute of Tourism and Travel Management - IITTM Bhubaneswar
- Indore Professional Studies Academy - IPSA, Madhya Pradesh
- Etc…
Abroad:
- EU Business School - Barcelona, Barcelona, Spain
- EU Business School - Geneva, Geneva, Switzerland
- James Cook University - Australia, Townsville City, Australia
- Glion Institute of Higher Education, Glion & Bulle, Vaud, Switzerland
- Queen Margaret University, Edinburgh, UK
- Business and Hotel Management School, Lucerne, Switzerland
- Hotel School Vatel, Paris, France
- Etc…
Course Duration
- 2 Years
Required Cost:
- INR 3 Lakh to 10 Lakhs
Possible Add on Courses
- Sustainable Tourism - Promoting Environmental Public Health - Coursera
- Hotel Management: Distribution, Revenue and Demand Management - Coursera
- The Fundamentals of Hotel Distribution - Coursera
Higher Education Possibilities:
- P.hD in Business Administration
- P.hD in Business Management
- Etc…
Job Opportunities:
- Travel Agent
- Travel Counsellors
- Destination Managers
- Operations Executive
- Sales and Marketing Officer
- Tour Manager
- Visa Executive
- Etc.
Top Recruiters:
- Make My Trip
- Irctc
- Holiday Inn
- Jet Airways
- The Ritz-Carlton
- Etc.
Packages:
- Average Starting Salary INR 3 to 10 Lakhs Per Annum