So you can give your best WITHOUT CHANGE
ഇഗ്നോ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) ബി.എഡ്., ബി.എസ്‌സി. നഴ്‌സിങ് (പി.ബി.), പിഎച്ച്.ഡി. കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ രജിസ്ട്രേഷനും 31-നുള്ളിൽ ഓൺലൈൻ വഴി പൂർത്തിയാക്കണം. ജനുവരി ഏഴിന് പ്രവേശനപരീക്ഷ നടക്കും. ബാച്ച്ലർ ഓഫ് എജുക്കേഷൻ, പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ്, പിഎച്ച്.ഡി. എന്നീ കോഴ്സുകളിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.ignou.ac.in
Send us your details to know more about your compliance needs.