Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-03-2026)

So you can give your best WITHOUT CHANGE

എൻജിനിയേഴ്സ് ഇന്ത്യയിൽ 59 മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ

ന്യൂഡൽഹിയിലുള്ള കേന്ദ്ര പൊതു മേഖലാസ്ഥാപനമായ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് -2026 സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 13. വിശദവിവരങ്ങൾക്ക് www.engineersindia.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

മദ്രാസ് ഫെർട്ടിലൈസേഴ്സിൽ 111 ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മദ്രാസ് ഫെർട്ടിലൈസേഴ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 111 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 05. വിശദവിവരങ്ങൾക്ക് https://madrasfert.co.in 


Send us your details to know more about your compliance needs.