Let us do the

Applications Invited for GAT-B 2023 (21-03-2023)

So you can give your best WITHOUT CHANGE

GAT-B 2023-ലേക്ക് അപേക്ഷ ക്ഷണിച്ചു

കുസാറ്റ് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിൽ എം.ടെക് മറൈൻ ബയോടെക്നോളജിക്കുള്ള യോഗ്യതാ പരീക്ഷയായ ഗ്രാജ്വേവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം. http://dbt.nta.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും അപേക്ഷാ ഫോമും മാർച്ച് 31 വൈകീട്ട് 5 വരെ ലഭ്യമാണ്. GAT-B ഏപ്രിൽ 23-ന് രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടത്തും. വിവരങ്ങൾ: valsamma@cusat.ac.in. കുസാറ്റിലെ പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.ncaah.ac.in/


Send us your details to know more about your compliance needs.