Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-08-2023)

So you can give your best WITHOUT CHANGE

RCON: 33 അപ്രന്റിസ് ഒഴിവുകൾ

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഡൽഹി ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിന്റെ വിവിധ പ്രോജക്ടിൽ 33 ഗ്രാറ്റ്/ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. സിവിൽ, ഇലക്ട്രിക്കൽ, എസ് ആൻഡ് ടി വിഭാഗങ്ങളിലാണ് ഒഴിവ്. ഓഗസ്റ്റ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/ഡിപ്ലോമ. പ്രായം: 18-30. കൂടുതൽ വിവരങ്ങൾക്ക് : www.arcon.org  


Send us your details to know more about your compliance needs.