Let us do the

PG, UG and Certificate Courses in Madurai Kamaraj-(07-07-2022)

So you can give your best WITHOUT CHANGE

മധുര കാമരാജിൽ പി.ജി., യു.ജി., സർട്ടിഫിക്കറ്റ് കോഴ്സുകൾ: ഇന്നുകൂടി അപേക്ഷിക്കാം

മധുര കാമരാജ് സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ പി.ജി. (എൻട്രൻസ് നോൺ എൻട്രൻസ്), യു.ജി, സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയർ ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലായ് ഏഴു വരെ അപേക്ഷിക്കാം.

കോഴ്സുകൾ,വിദ്യാഭ്യാസയോഗ്യത തുടങ്ങിയ വിശദാംശങ്ങൾ https://mkuniversity.ac.in/new/ എന്ന വെബ് സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.

അപേക്ഷാ പോർട്ടൽ ലിങ്കും അവിടെ ലഭിക്കും. അപേക്ഷ ഓൺലൈനായി നൽകാം. ഓൺലൈൻ പ്രവേശനപരീക്ഷ ജൂലായ് 17-ന് തുടങ്ങും.


Send us your details to know more about your compliance needs.