Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-10-2025)

So you can give your best WITHOUT CHANGE

IMMT: 30 ഒഴിവുകൾ

ഭുവനേശ്വറിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയിൽ വിവിധ തസ്‌തികകളിൽ 30 ഒഴിവ്. നവംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.immt.res.in 

NTPC: 10 മാനേജർ ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്‌ഥാപനമായ ഡൽഹി എൻടിപിസി ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജർ അവസരം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിലായി 10 ഒഴിവ്. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://careers.ntpc.co.in/recruitment/ 


Send us your details to know more about your compliance needs.