So you can give your best WITHOUT CHANGE
കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള കർഷകത്തൊഴിലാളി ക്ഷേമനിധിബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2023-24 അധ്യയനവർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.agriworkersfund.org വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്. വിവരങ്ങൾക്ക് ബോർഡിൻ്റെ ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടാം.
Send us your details to know more about your compliance needs.