Let us do the

Research at the National Agri-Food and Biomanufacturing Institute (09-02-2026)

So you can give your best WITHOUT CHANGE

നാഷണൽ അഗ്രി-ഫുഡ് ആൻഡ് ബയോമാനുഫാക്‌ചറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിൽ മൊഹാലിയിലുള്ള സ്വയംഭരണ സ്ഥാപനമായ, നാഷണൽ അഗ്രി-ഫുഡ് ആൻഡ് ബയോമാനുഫാക്‌ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി .ഐ.), ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാം 2026 ജനുവരി (വിൻറർ) സെഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ nabi.res.in/site/career  വഴി ഫെബ്രുവരി 20-ന് വൈകീട്ട് 5.30 വരെ നൽകാം.


Send us your details to know more about your compliance needs.