Let us do the

B.Sc Fashion Designing Application till 15-(04-07-2022)

So you can give your best WITHOUT CHANGE

ബിഎസ് സി ഫാഷൻ ഡിസൈനിങ് അപേക്ഷ 15 വരെ

കേരളസർക്കാർ സ്ഥാപനമായ കണ്ണൂർ ഹാൻഡ് ലൂം ഇൻസ്റ്റിറ്റ്യൂട്ട്, 3-വർഷ ബിഎസ്സി കോസ്റ്റ്യും & ഫാഷൻ ഡിസൈനിങ് പ്രോഗ്രാമിലെ പ്രവേശനത്തിന് 15ന് വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് വെബ് സൈറ്റ്: https://www.iihtkannur.ac.in/


Send us your details to know more about your compliance needs.