So you can give your best WITHOUT CHANGE
പാലക്കാട് ഐഐടിയിൽ ഡ്യുവൽ മേജർ ഡിഗ്രി
5 വർഷം കൊണ്ട് 2 വിഷയങ്ങളിൽ ബിടെക്
രണ്ടു വിഷയങ്ങളിൽ ഒരേസമയം ബിടെക് പഠിക്കാൻ പാലക്കാട് ഐഐടി അവസരമൊരുക്കുന്നു. ഡ്യുവൽ മേജർ ഡിഗ്രി പ്രോഗ്രാം നാലിനു പകരം 5 വർഷമാണ്.ബിടെക് നാലാം സെമസ്റ്ററിൽ മികച്ച വിജയം നേടുന്നവരിൽനി ന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കാകും രണ്ടാമത്തെ ബിടെക്കിനു പ്രവേശനം നൽകുക. ബിടെക് വിദ്യാർഥിക്ക് മൊത്തം 5 വർഷംകൊണ്ട് എംടെക് കൂടി ലഭിക്കാനും അവസരമുണ്ട്. ബി ടെക് മൂന്നാം വർഷം താല്പര്യമു ള്ളവർക്ക് എംടെക് സ്കീമിലേക്കു മാറാം. ഇലക്ടീവ് പേപ്പറിൽ ക്ലാസ് റൂം അധ്യയനമില്ലാതെ റിസർച് പ്രോജക്ടിലൂടെ ക്രെഡിറ്റ് നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
Send us your details to know more about your compliance needs.