Let us do the

JRF has Changed the Age Limit Date (07-01-2023)

So you can give your best WITHOUT CHANGE

ജെആർഎഫ് പ്രായപരിധിക്കു തീയതിയിൽ മാറ്റം വരുത്തി

യുജിസി നെറ്റ്- ജെആർഎഫിനുള്ള ഉയർന്ന പ്രായപരിധിക്കു കണക്കിലെടുക്കുന്ന തീയതിയിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി മാറ്റം വരുത്തി. ഡിസംബർ സെഷൻ പരീക്ഷയുടെ പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ ഉയർന്ന പ്രായപരിധി ഇക്കൊല്ലം ഫെബ്രുവരി ഒന്നിനു 30 വയസ്സ് എന്നാണ് അറിയിച്ചിരുന്നത്. ഈ വ്യവസ്ഥ 2022 ഡിസംബർ ഒന്നിനു 30 വയസ്സ് എന്നു തിരുത്തി. ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെയുള്ള പരീക്ഷയ്ക്ക് ജനുവരി 18 വരെ അപേക്ഷിക്കാം.

 


Send us your details to know more about your compliance needs.