Let us do the

Higher Diploma in Co-operative Management: Applications are invited for admission (27-06-2024)

So you can give your best WITHOUT CHANGE

ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്: പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (ഐ.സി.എം.-പൂജപ്പുര, തിരുവനന്തപുരം) 2024- 25ലെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (എച്ച്.ഡി.സി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുൾ ടൈം പ്രോഗ്രാമിന്റെ ദൈർഘ്യം 52 ആഴ്ചയാണ്. ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. പ്രവേശന വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ icmtvm.org -ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂൺ 28 വരെ സ്ഥാപനത്തിൽ നേരിട്ടും തപാലിട്ടും സ്വീകരിക്കുന്നതാണ്.


Send us your details to know more about your compliance needs.