So you can give your best WITHOUT CHANGE
കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ കോഴ്സ്: അപേക്ഷ 31 വരെ
കാലിക്കറ്റ് സർവകലാ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന യു ജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ മാസം 31 വരെ പിഴ കൂടാതെ ഓൺ ലൈൻ അപേക്ഷ സമർപ്പിക്കാം. 100 രൂപ പിഴയോടെ നവംബർ 5 വരെയും 500 രൂപ പിഴയോടെ നവംബർ 15 വരെയും അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പ്രിന്റും രേഖകളും തപാലിലോ നേരിട്ടോ സർവകലാശാലയിലെത്തിക്കണം.കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.http://www.sdeuoc.ac.in/
Send us your details to know more about your compliance needs.