Let us do the

Admission to P.G Course-[March 14-2022]

So you can give your best WITHOUT CHANGE

ഫോറസ്‌റ്റ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ സവിശേഷ പിജി കോഴ്‌സ്

ഡെറാഡൂണിലെ ഫോറസ്‌റ്റ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയി‍ൽ 4 വിശേഷ എംഎസ്‌സി പ്രോഗ്രാമുകളിലളിലെ പ്രവേശനത്തിന് ഏപ്രിൽ 19 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും. നെഗറ്റീവ് മാർക്കുള്ള 3 മണിക്കൂർ ഓൺലൈൻ remote proctored ടെസ്റ്റ് മേയ് 22ന്‌.
116 വർഷത്തെ പാരമ്പര്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലാസം: Forest Research Institute (Deemed) University, Dehradun– 248195; ഫോൺ: 0135-2751826
ഇമെയിൽ: registrarfriu@icfre.org;
വെബ്: www.fridu.edu.in


Send us your details to know more about your compliance needs.