Let us do the

JEE Main first session application can be submitted till 30(4-11-2023)

So you can give your best WITHOUT CHANGE

ജെഇഇ മെയിൻ ആദ്യ സെഷൻ അപേക്ഷ 30 വരെ നൽകാം

ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ ജെഇഇ മെയിനിന്റെ ആദ്യ സെഷനിലേക്ക് 30നു രാത്രി 9 വരെ ഓൺലൈനായി അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെയാണു പരീക്ഷ. ഫലം ഫെബ്രുവരി 12നു പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://jeemain.ntaonline.in 


Send us your details to know more about your compliance needs.