Let us do the

Madras IIT Summer Internship Programme: Application is open (10-02-2025)

So you can give your best WITHOUT CHANGE

മദ്രാസ് ഐ.ഐ.ടി സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) വാദ്വാനി സ്കൂൾ ഓഫ് ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഡബ്ല്യു.എസ്.എ.ഐ.) 2025-ലെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും: sfp.iitm.ac.in അവസാനതീയതി ഫെബ്രുവരി 28.


Send us your details to know more about your compliance needs.