So you can give your best WITHOUT CHANGE
KMML: എൻജിനീയർ /എക്സിക്യൂട്ടീവ് ഒഴിവ്
കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ 5 എൻജിനീയർ/എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷ ജനുവരി 31 വരെ നൽകാം. https://kcmd.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ടൂറിസം വകുപ്പിൽ 8 ലൈഫ്ഗാർഡ് ഒഴിവ്
ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ബീച്ചുകളിൽ 8 ലൈഫ് ഗാർഡ് ഒഴിവ്. ദിവസ വേതന നിയമനം. പുരുഷൻമാർക്കാണ് അവസരം. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.keralatourism.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.