So you can give your best WITHOUT CHANGE
ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവാണുള്ളത്.മാസം 25,000 രൂപ ഫെലോഷിപ്പ് ലഭിക്കും. യു.ജി.സി./യൂ ണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളോടുകൂടിയ വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 25-നു മുമ്പ് ലഭിക്കണം. വിവരങ്ങൾക്ക്: http://www.keralabiodiversity.org/.
Send us your details to know more about your compliance needs.