Let us do the

PhD in Malayalam University: Application has started (29-12-2023)

So you can give your best WITHOUT CHANGE

മലയാള സർവകലാശാലയിൽ പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തിരൂർ മലയാള സർവകലാശാലയിലെ വിവിധ സ്കൂ‌ളുകളിൽ പൂർണ/ഭാഗിക സമയ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളും ഒഴിവുകളുടെ എണ്ണത്തിനും വെബ്സൈറ്റ് സന്ദർശിക്കുക: http://malayalamuniversity.edu  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 12.           


Send us your details to know more about your compliance needs.