Let us do the

M.Sc in Economics and PhD in Development Studies.-(02-06-2022)

So you can give your best WITHOUT CHANGE

ഇക്കണോമിക്സിൽ എം.എസ്സി. ഡെവലപ്മെൻറ് സ്റ്റഡീസിൽ പിഎച്ച്.ഡി.

മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് റിസർച്ച് (ഐ.ജി.ഐ .ഡി.ആർ.) എം.എസ്സി. ഇക്കണോമിക്സ്, പിഎച്ച്.ഡി.ഡെവ ലപ്മെൻറ് സ്റ്റഡീസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ http://www.igidr.ac.in/%20admission-2022/ വഴി ജൂൺ 10 വരെ നൽകാം. യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.


Send us your details to know more about your compliance needs.