So you can give your best WITHOUT CHANGE
ഐഎൻഐ-സിഇടി റജിസ്ട്രേഷൻ ഒക്ടോബർ 5 വരെ*
ദേശീയ പ്രാധാന്യമുള്ള മെഡിക്കൽ ഉപരിപഠന സ്ഥാപനങ്ങളിൽ 2025 ജനുവരി ഒന്നിനു തുടങ്ങുന്ന പിജി കോഴ്സുകളിലേക്കുള്ള ഐഎൻഐ-സിഇടി 2025 (Institute of National Importance Combined Entrance Test) പൊതുപ്രവേശനപരീക്ഷയ്ക്ക് ഒക്ടോബർ 5നു വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://finalmdmsmch.aiimsexams.ac.in
Send us your details to know more about your compliance needs.