So you can give your best WITHOUT CHANGE
ജെഇഇ മെയിൻ: ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു*
☎️ എൻഐടികൾ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ടെക്നോളജി), ഐഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകൾ, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള /സാമ്പത്തികസഹായം നൽകുന്ന സ്ഥാപനങ്ങൾ / സർവകലാശാലകൾ എന്നിവിടങ്ങളിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ് പ്രവേശനത്തിന് വഴിയൊരുക്കുന്ന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ-മെയിൻ (ജെഇഇ മെയിൻ) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://jeemain.nta.nic.in
Send us your details to know more about your compliance needs.
  Education