Let us do the

CUET-UG Examination -(15-07-2022)

So you can give your best WITHOUT CHANGE

സി.യു.ഇ.ടി.-യു.ജി. ഇന്ന് ആരംഭിക്കും

 കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.-യു.ജി. പരീക്ഷയുടെ ആദ്യഘ ട്ടം വെള്ളിയാഴ്ച ആരംഭിക്കും. രജിസ്റ്റർ ചെയ്തവർക്ക് ഔദ്യോഗിക വെബ്സൈറ്റായ https://cuet.samarth.ac.in/ -ൽനിന്ന് പ്രവേശന കാർഡുകൾ ഡൗൺലോഡ് ചെയ്യാം.


Send us your details to know more about your compliance needs.