Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (03-02-2024)

So you can give your best WITHOUT CHANGE

ബ്രെയ്‌വെയ്റ്റ് കമ്പനി: 13 ഒഴിവുകൾ 

കേന്ദ്ര സർക്കാർ സ്‌ഥാപനമായ കൊൽക്കത്തയിലെ ബ്രെയ്‌ത്‌വെയ്‌റ്റ് ആൻഡ് കമ്പനി ലിമിറ്റഡിൽ 13 ഒഴിവ്. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.braithwaiteindia.com 

NIT മേഘാലയ: 28 ഫാക്കൽറ്റി ഒഴിവുകൾ

മേഘാലയയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 28 പ്രഫസർ, അസിസ്‌റ്റന്റ്/അസോഷ്യേറ്റ് പ്രഫസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 29 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.nitm.ac.in 


Send us your details to know more about your compliance needs.