Let us do the

B.Sc in Applied Biotechnology

So you can give your best WITHOUT CHANGE

B.Sc in Applied Biotechnology എന്നതു ഈ കാലഘട്ടത്തിൽ വളരെ അധികം പ്രാധാന്യവും ജോലി സാധ്യതയും ഉള്ള ഒരു ഒരു മേഖലയിൽപ്പെട്ട കോഴ്‌സാണ്. പുതിയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും ആയി അതിവേഗത്തിൽ മുന്നോട്ടു കുതിക്കുന്ന ഈ മേഖലയിൽ ഒരു കരിയർ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഒന്നാണിത്. കൂടുതൽ അറിയാൻ വായിക്കുക...


Send us your details to know more about your compliance needs.