So you can give your best WITHOUT CHANGE
കാലിക്കറ്റിൽ എംഎഡ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പ്രോഗ്രാമിന് 12നു വൈകിട്ട് 4 വരെ റജിസ്റ്റർ ചെയ്യാം. മാനേജ്മെന്റ് കോട്ട പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷനു പുറമേ കോളജുകളിലും അപേക്ഷ നൽകണം. വിവരങ്ങൾക്ക്: admission.uoc.ac.in
Send us your details to know more about your compliance needs.