Let us do the

Apply for hotel management courses up to 30 August

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് 30 വരെ അപേക്ഷിക്കാം.

എൽ.ബി.എസിന്റെ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി കോഴ്സിന്റെ (ബി.എച്ച്.എം.സി.ടി.) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടി.വിവരങ്ങൾക്ക് എൽ. ബി.എസ്.സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലോ 0471 2324396, 2560327 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.


Send us your details to know more about your compliance needs.