So you can give your best WITHOUT CHANGE
മദ്രാസ് സർവകലാശാലയിൽ എം.എ. മലയാളം പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
മദ്രാസ് സർവകലാശാല മലയാളവിഭാഗം എം.എ. മലയാളം (റെഗുലർ) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് മലയാളം, മറീന കാമ്പസ്, മദ്രാസ് യൂണിവേഴ്സിറ്റി, ചെന്നൈ 600 005 എന്ന വിലാസത്തിൽ ജൂൺ 30-നകം ലഭിച്ചിരിക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് www.unom.ac.in
Send us your details to know more about your compliance needs.