Let us do the

Ph.D in Pharmacognosy & Phytochemistry

So you can give your best WITHOUT CHANGE

സസ്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ രാസവസ്തുക്കളുമായി ബന്ധപ്പെട്ട ഒന്നാണ് ഈ കോഴ്സ്. പ്ലാൻ്റ് സയൻസ്, എത്‌നോബോട്ടണി, പ്ലാൻ്റ് അനാട്ടമി, പ്രൈമറി - സെക്കൻഡറി മെറ്റബോളിറ്റുകൾ, പ്ലാൻ്റ് ന്യൂട്രീഷൻ, പരമ്പരാഗത മെഡിസിൻ തുടങ്ങി ഒരുപാടു കാര്യങ്ങൾ ഈ കോഴ്സിലൂടെ വിദ്യാർഥികൾ പഠിക്കുന്നു. ഈ കോഴ്സിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി തുടർന്ന് വായിക്കുക..


Send us your details to know more about your compliance needs.